Login (English) Help
തിരികെ വിളിക്കാം സംസ്കാരത്തെ തിരിച്ചുപിടിക്കാൻ ജീവിതം മനുഷ്യൻ മറന്നൊരു സംസ്കാരം കേരളത്തിൻറെ തനത് സംസ്കാരം പുറത്തുപോയാൽ തോളിൽ കരുതും നല്ലൊരു വെള്ള തോർത്ത് തിരികെ വരുമ്പോൾ കാത്തിരിക്കും ഉമ്മറത്തിണ്ണയിൽ കിണ്ടിനിറയെ വെള്ളം കൈ കഴുകീടാം പാലിച്ചാടാംവ്യക്തിശുചിത്വം തിരികെ വിളിക്കാംസംസ്കാരത്തെ തിരിച്ചുപിടിക്കാം ജീവിതം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത