ജോസ്പൈൻ എൽ പി എസ് വേട്ടാംപാറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ് കാടി നോടും മേടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് അനുദിന ജീവിതം പുലർത്തിയിരുന്ന അംഗസംഖ്യയിൽ കുറവായിരുന്ന അക്ഷരജ്ഞാനമില്ലാതിരുന്ന ഈ പ്രദേശത്തെ ജനങ്ങൾ ഫാ . ജോർജ് ഓലിയപ്പുറo അച്ഛനോടടൊത്ത് ഇവിടെ ഒരു സ്കൂളിന്റെ ആവശ്യകതമപ്പെറ്റി ഉറക്കെ ചിന്തിക്കുകയും അതിനു വേണ്ടി 1963 ഡിസംബർ 15ാം ന് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.