അമ്മുപ്പൂമ്പാറ്റ പാറിപ്പറക്കും പൂമ്പാറ്റ തേൻ കുടിക്കും പൂമ്പാറ്റ പല നിറങ്ങളുള്ള പൂമ്പാറ്റ നിന്നെക്കാണാൻ എന്തു ഭംഗി നിന്റെ പേര് അമ്മുപ്പൂമ്പാറ്റ
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 10/ 2025 >> രചനാവിഭാഗം - കവിത