ജെ.ബി.എസ് മലഞ്ചിറ്റി/അക്ഷരവൃക്ഷം/നിർദേശങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നിർദേശങ്ങൾ

1, കൊറോണ വൈറസിനെ ചെറുക്കാൻ സാമൂഹിക അകലം പാലിക്കുക
2 .വളർത്തു മൃഗങ്ങളോട് അമിതമായ അടുപ്പം ഒഴിവാക്കുക
3. 60 വയസ്സിനു മുകളിലുള്ളവരോഡും ൧൦ വയസ്സിനു താഴെയുള്ളവരോടും പുറത്തിറങ്ങാതിരിക്കാൻ ആവശ്യപ്പെടുക
4 .വേവിക്കാത്ത മാംസം പാൽ മൃഗങ്ങളുടെ അവയവങ്ങൾ എന്നിവ ശ്രദ്ദയോടെ വേണം കൈകാര്യം ചെയ്യാൻ
5. കഴിയുന്നതും തണുത്ത ഭക്ഷണം കഴിക്കുവന്നത് ഒഴിവാക്കണം
6. സോപ്പ് ഉപയോഗിചു ഇടയ്ക്കിടെ കൈകൾ കഴുകുക
7 .നമ്മുടെ കൈകൾ ഉപയോഗിച്ച കണ്ണും മൂക്കും വായും സ്പര്ശിക്കരുത്
 

ജെനിഷ ജെ
2 ജെ.ബി.എസ്_മലഞ്ചട്ടി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 03/ 01/ 2022 >> രചനാവിഭാഗം - ലേഖനം