ജെ.ഡി.ടി.ഇസ്ലാം ഇഖ്റ ഇ.എം. എച്ച്.എസ്സ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോഴിക്കോട്

അടിസ്ഥാന വിവരങ്ങള്

ജില്ലാ സ്ഥാപിതമായത്: 1957 ജനുവരി 1, ജില്ലാ ആസ്ഥാനം :കോഴിക്കോട്, വിസ്തീര്ണ്ണം 2344ച.കി.മീ, ജനസംഖ്യ 2879131, പുരുഷന്മാര് 1399358, സ്ത്രീകള് 1479773, ജനസാന്ദ്രത 1228, സാക്ഷരത നിരക്ക് 92.45%, ആളോഹരി വരുമാനം 24643രൂപ, പോസ്റ്റോഫീസുകള് 413, പി.ഡബ്ള്യഡി.റോഡ് 1362കി.മീ., നിയമസഭാ മണ്ഡലങ്ങള് 12


ചരിത്രം ഉറങ്ങുന്ന കോഴിക്കോട്

ചരിത്രം കഥ പറഞ്ഞുറങ്ങുന്ന നഗരമാണ് കോഴിക്കോട്- രാഷ്ട്രീയ സാമൂഹ്യസാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ വ്യക്തികളുടെ ജന്മനഗരവും പ്രവര്ത്തന രംഗവുമാണ് കോഴിക്കോട്.