ഉള്ളടക്കത്തിലേക്ക് പോവുക

ജെ.എം. എച്ച്.എസ്സ് എസ്സ് വാകത്താനം./ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനചാരണത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ പ്രത്യേക അസംബ്ലി 22 /9/2025 തിങ്കളാഴ്ച നടത്തുകയുണ്ടായി. സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്വതന്ത്ര സോഫ്റ്റ് വെയറുകളെന്താണെന്നും ഇതിന്റെ ഭാഗമായി നമ്മുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യങ്ങൾ എന്തെല്ലാമാണെന്നും ലിറ്റിൽ കൈറ്റ് സ് കുട്ടികൾ മറ്റു കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.

റോബോട്ടിക് കിറ്റ്  പരിചയപ്പെടുത്തലും അവയുടെ സാധ്യതകളെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്തു. ആ ഡിനോ കിറ്റ് ഉപയോഗിച്ച് നിർമിച്ച ചില റോബോട്ടിക് വസ്തുക്കളുടെ പ്രദർശനവും ഐ.ടി ലാബിൽ നടത്തുകയുണ്ടായി.