ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഫിസിക്കൽ സയൻസ് അദ്ധ്യാപിക സുജ സാറാ ഡാനിയേൽ സയൻസ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു. വിവിധ ദിനാചരണങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.