ഗണിതശാസ്ത്രം അദ്ധ്യാപിക വന്ദന. റ്റി. നേതൃത്വം നല്കുന്നു. സബ് ജില്ല, റവന്യൂ ജില്ല, സംസ്ഥാന തല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.