ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

മലയാലപ്പുഴ ജെ.എം.പി.ഹൈസ്കൂളിലെ കുട്ടിക്കൂട്ടം 2016 മാർച്ച് 8 ന് രൂപീകരിച്ചു. 25 അംഗങ്ങളുണ്ട്. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന അമൽ ഗഫൂറിനെ കൺവീനറായി തെരഞ്ഞെടുത്തു. അംഗങ്ങൾ 1. ആദിത്യ ഷാജി 2. അമൽ. എസ് 3. അമിഷ അനിൽ 4. അമൽ ഗഫൂർ 5. അഭിജിത്ത് എസ്.ആർ 6. ജിബി ആൻ തോമസ് 7. അർജുൻ പ്രദീപ് 8. അനിത്ര എം. എ 9. ധന്യ ലക്ഷ്മിഷാജ് ക്ലാസ്സ് 10. സുധിൻ കുമാർ. എസ് 11. ആരതി ദാസ് 12. ശബരീഷ് കുമാർ. എച്ച് 13. ദേവജിത്ത് എ 14. മന്യ എം 15. രാധികാരാജ് 16. അശ്വതി. കെ 17. ജയകൃഷ്ണൻ നായർ. എം 18. ലക്ഷ്മി. എസ് 19. ശീതൾ. എസ് 20. വിന്ദുജ. വി.കെ 21. അശ്വതി മോഹൻദാസ് 22. ശ്രീക്കുട്ടൻ. ഇ.ആർ 23. അശ്വതി. പി.എം 24. ഗോപിക. സി. എസ് 25. സേതിലക്ഷ്മി. എസ്

2017-18 വർഷത്തിൽ എട്ടാംക്ലാസ്സിലെ താഴെ പറയുന്ന അംഗങ്ങളെക്കുടി ഉൾപ്പെടുത്തി. 1. അജയ് ആർ 2. അഞ്ജു. കെ.എസ് 3. അർഷ ഷാജി 4. ദേവദർശ് ഇ.ആർ 5. ദേവു സന്തോഷ് 6. മേഘ സുരേഷ്