ജെം നോ മോഡൽ എച്ച്.എസ്. എസ് മേൽ ‍വെട്ടൂർ വർക്കല/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം


ആരോഗ്യത്തെ കാക്കാനായ്
കൈകൾ കഴുകാം ശുചിയാക്കാം
വ്യക്തി ശുചിത്വം പാലിക്കാം
ചുമയോ തുമ്മലോ വന്നാലോ
വായ് മൂടാം കൈ ശുചിയാക്കാം
പുറത്തു പോയി വന്നെന്നാൽ
കയ്യും മുഖവും കഴുകീടാം
പഴമക്കാർ തൻ വചനങ്ങൾ
പോളിയല്ലെന്നങ്ങോർത്തോളൂ
ശുചിത്വമാണിന്ന്ആരോഗ്യം
ആരോഗ്യം താൻ സമ്പത്ത്
ശുചിത്വമാകും സമ്പത്താൽ
നൽകാം നാടിന്നാരോഗ്യം
 

ഫെബിൻ
5 A ജെം നോ മോഡൽ എച്ച്.എസ്. എസ് ‍,വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത