ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ചെയ്തതിനുള്ള കൂലിയാണിന്നീ

ദിനങ്ങൾ എണ്ണി കഴിയുന്നത്.....

മണ്ണിനോടു ചെയ്ത പാപങ്ങൾക്ക്

അവർ എണ്ണിയെണ്ണി പകരം ചോദി-

ക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം

 


ഋഷി രാജ്
4 എ ജി.വി.എച്ച്.എസ്സ്.കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത