ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/പ്രവർത്തനങ്ങൾ/2025-26
[[

പ്രവേശനോത്സവം - 2025-26 കുറുമാത്തൂർ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രവേശനോത്സവം കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജീവൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇന്ദുമതി പി.ഒ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡൻറ് സി.വി.പ്രഭാകരൻ അധ്യക്ഷം വഹിച്ചു.കുട്ടികൾക്ക് നോട്ബുക്കും പേനയും മധുര പലഹാരവും വിതരണം ചെയ്തു. പരിപാടിയുടെ ഡോക്യുമെൻ്റഷൻ നിർവ്വഹിച്ചത് സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ്.



]]
ജി വി എച് എസ് എസ് കുറുമാത്തൂർ സ്കൂൾ കലോത്സവം -നാദസ്വരം 2025
ജി വി എച് എസ് എസ് കുറുമാത്തൂർ സ്കൂൾ കലോത്സവം -നാദസ്വരം 2025-ജില്ലാപഞ്ചായത്തു പ്രസിഡന്റ് അഡ്വ .കെ .കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു .ഫ്ളവർസ് ടോപ് സിംഗർ റാനിയ റഫീഖ് മുഖ്യാതിഥി ആയിരുന്നു .