ജി യൂ പി എസ് തൃക്കുറ്റിശ്ശേരി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കേരളത്തെ നോവിച്ച
അജ്ഞാതമാമൊരു മഹാമാരി
പൊട്ടിമുളച്ചനേരമേ നമ്മളെ
വിറപ്പിച്ചൊടുക്കിയ മഹാമാരി
കൊറോണയെന്ന മഹാവിപത്ത്
മൂന്നു പേരിൽ തുടങ്ങി മുപ്പത് പേരിലും മൂന്നുറു പേരിലും വ്യാപിച്ചിട്ടും
അവന് ആർത്തി തീർന്നില്ല
എന്നിട്ടും നാം നേരിട്ടു അവനെ
പ്രളയത്തെയും നിപയെയും നാം വിറപ്പിച്ച പോലെ കൊറോണയെയും നേരിടും നാം
കരുതാം പൊരുതാം കൊറോണക്കെതിരെ
കരുത്തായി നേരിടാം
പുതിയൊരു ലോകം പണിതീടാം
 

നിവേദ് എസ്
5 D ജി യൂ പി എസ് തൃക്കുറ്റിശ്ശേരി
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത