ജി യു പി സ്ക്കൂൾ പുറച്ചേരി/അക്ഷരവൃക്ഷം/ഭീകരൻ ഉണ്ടാക്കിയ കണ്ണീർ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ ഉണ്ടാക്കിയ കണ്ണീർ

കണ്ണു നനച്ചു കണ്ണീർ വിതച്ചു
ഇക്കുറി നാളായ് നാശം വിതച്ചു
ചെറു പുഞ്ചിരി കൊണ്ട് ദുഃഖം മറയ്ക്കു
മനുഷ്യരെയെല്ലം രോഗികളാക്കി
അവൻ തൻ തുറങ്കലിൽ പെട്ട് പോയാൽ
രക്ഷയില്ലെന്ന് ഓർക്കുക നാം
ഇന്നൊരു രക്ഷയ്ക്ക് വേണ്ടിയല്ല
നല്ലൊരു നാളേയ്ക്ക് വേണ്ടി
അവൻ തൻ താഴിനെ തുറക്കുവാനായ്
ശുചിത്വം നിലനിർത്തി ശ്രമം തുടരൂ--

അഭിനന്ദ് പി വി
6 ബി ഗവ യു പി സ്കൂൾ പുറച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത