മുല്ലപ്പൂ പോലുള്ള പുഞ്ചിരി യെങ്ങു പോയി
ഭീകരനാമവൻ മായ്ച്ചുവോ
ഭീതി നിറഞ്ഞെങ്ങും നാടു നശിച്ചു
ആഹ്ലാദ നാളുകൾ വിട്ടുപോയി
നാശം വിതയ്ക്കുo വൈറസുമെത്തി
ഇനിയുള്ള നാളുകൾ ശുചിത്വത്തോടെ
ഇനിയുള്ള നാളുകൾ വൃത്തിയോടെ
കൈ കഴുകി നടക്കുക നാം
വായ മൂടി നടക്കുക നാം
വൃത്തിയോടൊരു പുതു ജീവിതം
പ്രതിരോധത്തിലൂടെ അതിജീവനം--