ജി യു പി സ്കൂൾ മുളിയാർ മാപ്പിള/അക്ഷരവൃക്ഷം/ പൂച്ച (cat)

Schoolwiki സംരംഭത്തിൽ നിന്ന്
പൂച്ച (cat)
 


 പൂച്ച നല്ല പൂച്ച
 ചന്തമുള്ള പൂച്ച
 കുഞ്ഞിക്കാല് നാല്
 കുഞ്ഞു ചെവി രണ്ട്
 കുഞ്ഞി കണ്ണ് രണ്ട്
 വാല് മാത്രം ഒന്ന്..

$
ഫാത്തിമത് ഫിദ
1 A GUPS MULIYAR MAPPILA SCHOOL
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത