ജി യു പി എസ് വെള്ളംകുളങ്ങര/ഗണിത ക്ലബ്ബ്/ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2021-22

Schoolwiki സംരംഭത്തിൽ നിന്ന്

ര‍ൂപീകരണം


കൺവീനർ:- സിന്ധു.എസ് (അധ്യാപിക)

സെക്രട്ടറി - വൈഷ്‍ണവി വിപിൻ (ക്ലാസ്സ്-6)

ജോ.സെക്രട്ടറിമാർ:-

ആൻമേരി (ക്ലാസ്സ്-5)

ആദിത്യൻ ബി. (ക്ലാസ്സ്-5)

കാർത്തിക് (ക്ലാസ്സ്-6)

എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം-20

പ്രവർത്തനങ്ങൾ


ഗണിതമേള


  • ആഴ്ചയിലൊരിക്കൽ ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ , ഗണിതനാടകം , ഗണിതപാട്ടുകൾ എന്നീ പരിപാടികൾ നടത്തി വരുന്നു
  • ഗണിത വിജയം , ഉല്ലാസ ഗണിതം തുടങ്ങിയ പരിപാടികളുടെ തുടർ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നു.


ഡിസംബർ -22:- ദേശീയ ഗണിത ശാസ്ത്ര ദിനം


  • ശ്രീനിവാസ രാമാനുജൻ സ്മരണ
  • രാമാനുജൻ സംഖ്യാ വിശേഷം
  • ഗണിത പ്രാർത്ഥന
  • ഗണിത ഉപകരണങ്ങളുടെ പ്രദർശനം


'മാത്ത് ഫോക്കസ് '


  • പാറ്റേണുകൾ , പസിൽസ്, ക്വിസ് തുടങ്ങിയ വിവിധ ഗണിത പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി 'മാത്ത് ഫോക്കസ് 'എന്ന ഗണിതമാഗസിന്റെ പ്രസിദ്ധീകരണം


'മാത്ത് ഫോക്കസ് 'എന്ന ഗണിതമാഗസിന്റെ പ്രസിദ്ധീകരണം