ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/ദുരിതങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ദുരിതങ്ങൾ

മാടിവിളിക്കുന്നു ദുരിതങ്ങൾ
നമ്മുടെ ചിന്തയെ പൂർവികരെ
ഓർമിപ്പിച്ചുകൊണ്ട്
പ്രകൃതി നമുക്കു തരുന്ന ദുരിതങ്ങൾ
മഴയായ്, പ്രളയമായ്
നിപയാ്, ഇപ്പോൾ വന്നൂ കൊറോണയായ്.
ജീവന്റെ തുടിപ്പുകൾ തരുന്ന ദൈവത്തെ
പരീക്ഷണം കൊണ്ട് തീർക്കുന്ന ലോകം.
തിരിച്ചടികലെത്ര വന്നാലും നമുക്ക്
മനസ്സിലാവുന്നില്ലയെന്ന് തീർച്ച.
ഇതു കൊണ്ടെങ്കിലും ഈ ലോകത്തെ
പഠിക്കാൻ പറ്റുമോ?
നാമെത്ര നിസ്സാരർ?

 

ദ്രുവത.പി.പി.
6 എ ജി.യു. പി. സ്കൂൾ, വട്ടോളി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത