ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ കൊവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ് - 19
         ചൈനയിൽ നിന്നുവന്ന ഒരു രോഗമാണ് കൊവിഡ്- 19. ഇതിന്റെ പൂർണ്ണമായ പേര് കൊറാണ വൈറസ് ഡിസീസ്- 19 [ CORONA VIRUS DISEASE - 19] എന്നാണ്. മാരകമായ കൊവിഡ്- 19 നമ്മുടെ കൊച്ചു കേരളത്തിലും എത്തി. കൊവിഡ് -19 പിടിപെട്ട് ലോകമെമ്പാടും ധാരാളം മനുഷ്യർ മരിച്ചു. എന്നാൽ നമ്മുടെ കൊച്ചുകേരളത്തിൽ നാം ഇതിനെ കൃത്യമായി പ്രതിരോധിച്ചുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്നു കൊണ്ടിരിക്കുകയാണ് ഈ മാരക രോഗം. ഈ മഹാമാരിയെ ഇങ്ങനെ വിട്ടാൽ പറ്റില്ല. പിടിച്ചുകെട്ടുക തന്നെ വേണം. ഈ പ്രതിസന്ധിഘട്ടം ലോകം അതിജീവിക്കുക തന്നെ ചെയ്യും.
മൈഥിലി ആർ
2 ബി ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം