ജി യു പി എസ് കരിയാട്/അക്ഷരവൃക്ഷം/ സുരക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
സുരക്ഷ
ഈ ലോക്ക് ഡൗൺ നമുക്ക് വീട്ടിലിരിക്കാം. വീട്ടിലിരിക്കൂ ...... സുരക്ഷിതരാകൂ........ലോകം ഇപ്പോൾ കൊറോണയുമായി പൊരുതുകയാണ്. ഭീതിയല്ല വേണ്ടത് ... ജാഗ്രതയാണ് . പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. തുമ്മുമ്പോൾ ടവലോ ടിഷ്യുവോ വെച്ച് മുഖം മറക്കുക.   ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ കേൾക്കൂ.............................. അനുസരിക്കൂ...
ഹമ്മദ് ആദിൽ
4 എ ജി യു പി എസ് കരിയാട്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം