ലോകമെങ്ങും ഭീതിയിലാഴുന്ന
കൊറോണക്കാലം
കൊറോണയെ അതിജീവിക്കാൻനമുക്ക്
ഒന്നായി കൈകോർക്കാം
വിജനമായ റോഡുകളും വീട്ടിലിരുന്നു
തുരുമ്പടിക്കുന്ന വാഹനങ്ങളും
നമ്മൾ ആരും ഭയപ്പടേണ്ട
നമ്മുടെ മുന്നിൽ സർക്കാരുണ്ട്
കൊറോണക്കാലത്തും നമുക്കു വേണ്ടി
പൊരുതുന്ന ആരോഗ്യപ്രവർത്തകർക്കും
പോലീസുകാർക്കും വേണ്ടി നമുക്ക്
പ്രാർത്ഥിക്കാം
ശുചിത്വത്തോടെ കൊറോണയെ
അതിജീവിക്കാം
ശുചിത്വം പാലിച്ചാൽ ഒരു കൊറോണയും
ഒരു രോഗിയും ഉണ്ടാവില്ല
മനുഷ്യർക്കു ഭയമല്ല വേണ്ടത്
ജാഗ്രതയാണ്