IT ക്ലബിന്റെ കണ്‍വീനര്‍ ശ്യാമിലി ടീച്ചറാണ്, 2017 ITമേളയില്‍ സബ് ജില്ലാതലത്തില്‍ മലയാളം ടൈപ്പിങ്ങിന് 1st ഉം ,ഡിജിറ്റല്‍ പെയ്റ്റിങ്ങിന് 2nd ഉം, it ക്വിസ്സിന് 3rdഉം ആന്തട്ട സ്ക്കൂളിന് ലഭിച്ചു.