ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം


സർക്കാരു നൽകുന്ന മാർഗ്ഗ നിർദേശങ്ങൾ
ഒറ്റ മനസ്സായി നമുക്ക് ഏറ്റു എടുത്തിടാം
സൽകർമമായിട്ടതിനെ കരുതിടാം
സഹജീവിയോടുള്ള കടമയായി കാത്തിടാം
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നി മഹാ വ്യാദി പോകും വരെ
അൽപദിനങ്ങൾ ഗ്രഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്ക് ആഘോഷമാക്കിടാം..........
 

അൽഫിയ എ. എം
4 A ഗവ. മുസ്ലിം LPS പുന്നപ്ര ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത