ജി ബി ബി എൽ പി എസ്, അഞ്ചുതെങ്ങു്/അക്ഷരവൃക്ഷം/ഒരുമയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ

വീട്ടിലിരിക്കാം, കൈകൾ കഴുകാം
മുഖം മറയ്ക്കാം, മാസ്ക് ഉപയോഗിക്കാം
അകന്നു നിൽക്കാം, ശരീരം കൊണ്ട്.
അടുത്ത് നിൽക്കാം, മനസുകൊണ്ട്
കോറോണയെ തുരത്താം ഒറ്റക്കെട്ടായ്.
 

അക്ഷയ മുത്തപ്പൻ
4A ജി ബി ബി എൽ പി എസ്, അഞ്ചുതെങ്ങു്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത