ജി ഡബ്ല്യു എൽ പി എസ് ബേള ಜಿ ಡಬ್ಲ್ಯು ಎಲ್ ಪಿ ಎಸ್ ಬೇಳ/അക്ഷരവൃക്ഷം/ Korona

Schoolwiki സംരംഭത്തിൽ നിന്ന്
Korona
 


നാട്ടിലുംവീട്ടിലും കൊറോണ
എന്നാൽ നാട്ടാരെ കൊന്നിടും കൊറോണ
കൊറോണ എന്നൊരു വൈറസു കാരണം സ്കൂളുകൾ മൊത്തത്തിൽ അവധിയായി
കളിക്കാൻ പോകാനും പറ്റില്ല എന്റെ ടീച്ചറെ കാണാനും പറ്റില്ല കൂട്ടരുമൊത്തു ഓടി നടന്നു സാറ്റുകളിക്കാനും പറ്റില്ല
മുറ്റത്തിറങ്ങാൻ പറ്റൂല അമ്മയ്‌ക്കൊപ്പം ചന്തക്കു പോകാനും പറ്റില്ല
അങ്ങോട്ടുപോയാലും ഇങ്ങോട്ടുപോയാലും കൊറോണ എന്നൊരു പേരുമാത്രം
നാട്ടിലൊരാളിൽ കൊറോണ വന്നാൽ വീട്ടിലിരിക്കാൻ ശ്രദ്ധിച്ചീടണം
കയ്യും മുഖവും കഴുകേണം പിന്നെ മാസ്കിട്ടു മുഖം മറച്ചിടേണം
ചുമയും പനിയും തുമ്മലുമുണ്ടകിൽ ആരോഗ്യ കേന്ദ്ര ത്തിൽ പോകേണം
കൊറോണ എന്നൊരു വൈറസിനെ നമ്മൾ ഒറ്റ കെട്ടായി നശിപ്പിച്ചിടാം
പൊതു സ്ഥലങ്ങളിൽ തുപ്പരുതേ പിന്നെ
ആഘോഷ വേളയിൽ പോവരുതേ
നമ്മുടെ ജീവന് കാവലിരിക്കുന്ന ഡോക്ടർ സാറിനെ ഓർത്തിടണേ
രാപകലില്ലാതെ ജോലി എടുന്ന മാലാഖ മാർക്കും കൈ കൂപാം
നാടിനെ കാക്കുന്ന ടീച്ചറമ്മക്കും ഒന്നായ് നമ്മൾ സല്യൂട്ടടികാം

Akshith-c
4 A ജി ഡബ്ല്യു എൽ പി എസ് ബേള ಜಿ ಡಬ್ಲ್ಯು ಎಲ್ ಪಿ ಎಸ್ ಬೇಳ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത