ജി ജെ ബി എസ് പോളഭാഗം/അക്ഷരവൃക്ഷം/വിഷുപ്പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
വിഷുപ്പുലരി


മേട സംക്ര പുലരി വരികയായ്
മേദിനീ കദനമാറ്റുവാൻ
ഉച്ച സൂര്യന്റെ സച്ചിദാനന്ദ
തത്വ രശ്മിയിൽ മുങ്ങുവാൻ
ഇന്നു നാം കാണും വിഷുക്കണി
ലോക നന്മതൻ ശുഭപ്രതീകമായ്

 

അഹല്യ
3 A ജി ജെ ബി എസ് പോളഭാഗം
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത