ജി ജെ ബി എസ് പിലാങ്കട്ട ಜಿ ಜೆ ಬಿ ಎಸ್ ಪಿಲಾಂಕಟ್ಟೆ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1936 ആഗസ്റ്റ് 3 തീയതി ജി.ജെ.ബി.എസ്.പിലാങ്കട്ട സ്കൂൾ ആരംഭിച്ചു. Kannada മീഡിയം ക്ലാസ് മാത്രമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. പീന്നിട്ട് മലയാളം മീഡിയം ക്ലാസ് തുടങ്ങി. സമ്പത്തികമായി വളരെ പിന്നേക്കം കുട്ടികളാണ് പഠിക്കുന്നത്. ഇപ്പോൾ മലയാളം രണ്ട് ഡിവിഷൻ വീതവും Kannada ഓരോ ഡിവിഷനും വച്ച് പഠനപ്രവർത്തനങ്ങൾ നടത്തുന്നു. ഇതുവരെ 3526 കുട്ടികൾ പഠനം നടത്തി വരുന്നു.