ജി ജെ ബി എസ് പിലാങ്കട്ട ಜಿ ಜೆ ಬಿ ಎಸ್ ಪಿಲಾಂಕಟ್ಟೆ/എന്റെ ഗ്രാമം
കാസർകോട് ജില്ലയിലെ കുമ്പള താലൂക്കിൽ ചെങ്കള പഞ്ചായത്തിൽ ഉൾപ്പെടുന്ന മലയോര ഗ്രാമം ആനു പിലാങ്കട്ട .സമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആൾക്കാർ ആണ് ഇവിടെ. പിലാങ്കട്ടയിലെ പ്രദാന ആകർഷണം പിലാങ്കട്ട മുസ്ലീം ജുമാ ആണ്.