ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

എന്റെ നാടിൻ ശാന്തതയും
ഈ ലോകത്തിൻ സമാധാനവും
ഒരു മഹാമാരിയായ് നീ തകർത്തു.
ആയിരങ്ങളല്ല
പതിനായിരങ്ങളുടെ ജീവൻ നീ നുകർന്നു.
മതി, നിർത്തുക കോവിഡേ നിൻ താണ്ഡവനൃത്തം
പഠിപ്പിച്ചു നീ മാനവനെ
പാഠങ്ങൾ പലതും
മറക്കില്ല അതൊരിക്കലും '
എങ്കിലും കൊറോണ
പോക നീ പോക നീ
മതി നിൻ നടനം.
 

വൈശാഖ് എം
7 A ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - കവിത