ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/ക്ലബ്ബുകൾ/പ്രവൃത്തിപരിചയക്ലബ്ബ്

സബ് ജില്ലാതല ശാസ്ത ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേളയിൽ 13 കുട്ടികളെ പങ്കെടുപ്പിച്ചു.മുഴുവൻ കുട്ടികളും ഗ്രേഡുകൾ കരസ്ഥമാക്കി.