ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ഇത് ലോക്ക്ഡൗൺ കാലം
പുറത്തിറങ്ങാൻ കഴിയാത്ത കാലം
ഈ മഹാമാരിക്കാലം
ലോകം നിശ്ചലമായിരിക്കുന്നു
ഈ രോഗംവരുത്തീടാൻ
കാരണക്കാരു നമ്മൾ തന്നെ
എങ്കിലും ഗുണമുണ്ടായി
മ‍്യഗങ്ങൾക്കും പക്ഷിമ‍്യഗാദികൾക്കും
വായുവും അന്തരീക്ഷവും ശുദ്ധമായി.
പക്ഷെ നഷ്ടം നമ്മൾക്കാണേ
മനുഷ്യകുലത്തിനു മാത്രം .

 

അമൻ അൻവർ
3 B GLPS CHERUVACHERY
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത