ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/അക്ഷരവൃക്ഷം/മുതലച്ചൻ

Schoolwiki സംരംഭത്തിൽ നിന്ന്
   മുതലച്ചൻ  

അമ്പട മുതലേ അതുവേണ്ടാ
 അപ്പണി കൈയിലിരിക്കട്ടെ
മുതലയെ നോക്കി കളിയാക്കി
ഒാടി മറഞ്ഞു കുറുക്കച്ചൻ

കാശിനാഥ്
1 ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത