ജി എൽ പി സ്കൂൾ മുണ്ടൂർ /ഹിരോഷിമ, നാഗസാക്കിദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്ക് നിർമാണം, യുദ്ധവിരുദ്ധ ഗാനങ്ങൾ ആലപിക്കൽ... എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി.