ജി.എൽ.പി.എസ്. മുതുകുളം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
: കൊറോണ

<
> സുരക്ഷിതമാർഗ്ഗങ്ങൾ 1 സാമൂഹിക അകലം പാലിക്കുക. വീടുകളിലേയ്ക്ക് വിരുന്നുകാരെ ക്ഷണിക്കാതിരിക്കുക. മറ്റുള്ളവരുടെ വീടുകളിലേക്ക് നമ്മളും കടന്നു ചെല്ലാതിരിക്കുക.ഭക്ഷണശാലകളിൽ പോകാതെ വീടുകളിൽ തന്നെ ഭക്ഷണം തയ്യാറാക്കി ആരോഗ്യത്തോടെ കഴിക്കാം. ആഘോഷങ്ങളിൽ നിന്ന് മാറി നില്ക്കാം. അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക.വ്യക്തികളിൽ നിന്നും 2 മിഅകലം പാലിക്കുക. തിരിച്ച് വീട്ടിലെത്തിയതിനു ശേഷം കൈകൾ സാനിറ്റൈസ ർ ഉയോഗിച്ച് കഴുകുക. സാമൂഹിക അകലം പാലിക്കുന്നതിലൂടെ നമുക്കും മറ്റുള്ളവർക്കു oകൊറോണയിൽ നിന്നു oരക്ഷ നേടാം.

ആദിത്യ രാജ്
4 ജി എൽ പി ജി എസ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 03/ 2024 >> രചനാവിഭാഗം - ലേഖനം