ചെറുതിലും ചെറുതായ ചെറുതായ ചെറുതായ
ചെറുതായ ചെറുതായ വൈറസ്
കോവിഡ് 19 എന്നറിയപ്പെടുന്നൊരു
ഭീകരനാമൊരു വൈറസ്
ലോക്‌ഡോൺ ആക്കി വീട്ടിലിരുത്തും
വിരുതൻ കുഞ്ഞൻ വൈറസ്
ലോകം മുഴുവൻ പിടിച്ചു കുലുക്കുന്ന
ഭീകരനാമൊരു വൈറസ്
ആരെന്നുമില്ല എവിടെന്നുമില്ല
ഈ കുഞ്ഞു വൈറസിനു കേറാം
കൈയ്യും മുഖവും കഴുകി കഴുകിയീ-
കുട്ടിഭൂതത്തെ തുരത്താം
കൈയ്യും മുഖവും കഴുകി കഴുകിയീ-
കുട്ടിഭൂതത്തെ തുരത്താം
ഈ കുട്ടിഭൂതത്തെ തുരത്താം