ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി എൽ പി എസ് വളരാട്/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരം

കൂട്ടുകാരെ ഇപ്പോൾ കൊറോണ കാലവും അവധിക്കാലവും ആണ്. കൊറോണ പ്രതിരോധമായി നാം അവധിക്കാലം വീടിൻറെ ഉള്ളിൽ ചെലവഴിക്കേണ്ട താണ്. ഈ സമയത്ത് നമുക്ക് പുസ്തകം വായിക്കാം, പടം വരക്കാം, പാട്ടു പാടാം, കഥകൾ കേൾക്കാം, കളിപ്പാട്ടങ്ങൾ ഉണ്ടാക്കി കളിക്കാം. ഇങ്ങനെ ചെയ്തു വീട്ടിൽ തന്നെ കഴിയാം. അതോടൊപ്പം ശുചിത്വം പാലിക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പിട്ട് കൈകൾ കഴുകുക. ചുമയോ തുമ്മല് ഉണ്ടെങ്കിൽ തൂവാല കൊണ്ട് മുഖം മറച്ചു കെട്ടണം. അങ്ങനെ നമുക്ക് കൊറോണാ വൈറസിനെ തുരത്താം.

അൻഷിഫ് എം
1 A ജി എൽ പി എസ് വളരാട്, മലപ്പുറം, മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം