ജി എൽ പി എസ് രാമൻകുളം/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി


വൃത്തി വേണം നമുക്ക് നിത്യം
വൃത്തി വേണം നമുക്ക് വൃത്തി
വീട്ടിലും ക്ലാസിലും വേണം വൃത്തി
റോഡിലും നാട്ടിലും വേണം വൃത്തി
വൃത്തി വീടിനാവശ്യം
വ്യത്തി നാടിന്നാധാരം
വൃത്തിയുള്ളൊരു നാടുണ്ടാക്കാൻ
ഒറ്റക്കെട്ടായ് പോരാടാം
നമുക്കൊറ്റക്കെട്ടായ് പോരാടാം
നാട്ടിൽ മുഴുവൻ പടർന്നു പിടിച്ച
കൊറോണയെന്നൊരു വൈറസിനെ
തടഞ്ഞു നിർത്താം പിടിച്ച് കെട്ടാം
വ്യത്തി യെന്നൊരു ആയുധത്താൽ
രോഗികൾക്കായ് പ്രയത്നിക്കുന്നൊരു
പ്രവർത്തകർക്കായ്, നമുക്ക് നൽകാം
ഒരായിരം സ്നേഹപുഷ്പങ്ങൾ .
 

മുഹമ്മദ് ശാബിൽ .എം
3 ജി.എൽ.പി.എസ്.രാമൻകുളം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത