അറിയുമോ എന്നെ നിങ്ങൾക്ക്?
ഞാനിഷ്ടപ്പെടുന്നു നിങ്ങളെ
നിങ്ങളോടിയകലുന്നു
നിങ്ങളെത്തൊട്ടാലെനിക്ക് നേട്ടം
എന്നെത്തൊട്ടാൽ, തൊട്ടത് തൊട്ടാൽ
നിങ്ങളും വരുമെൻ്റെകൂടെ
അകലങ്ങൾ പാലിച്ചും
കൈകൾ കഴുകിയും
നിങ്ങളോടിക്കുന്നു എന്നെ
ഞാൻ ഭയങ്കരൻ കൊറോണ
നിങ്ങളിട്ട പേർ കോവിഡ് - 19