ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/കൊറോണ- ഒരു ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ- ഒരു ഭീകരൻ

കോവിഡ് 19 എന്ന മാരക വൈറസ് മനുഷ്യരിലേക്ക് വ്യാപിച്ചത് ചൈനയിൽ നിന്നാണ് ലോകമെമ്പാടും അനേകം മനുഷ്യർ ഇതിനകം മരണമടഞ്ഞു. കൊറോണ വൈറസ്ന് എതിരെ പോരാടാനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു ദിവസങ്ങൾ പിന്നിടുമ്പോൾ പ്രതീക്ഷനിറഞ്ഞ വാർത്തകളാണ് നമുക്ക്‌ അറിയാൻ കഴിയുന്നത്.എന്നിരുന്നാലും ഇ വിപത്തിനെ പൂർണമായും നശിപ്പിക്കുന്നവരെ നമ്മൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.മറ്റു ലോകരാഷ്ട്രങ്ങളെ വെച്ച് നോക്കുമ്പോൾ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മെച്ചപ്പെട്ടതാണ്.ഇത് തടയണമെങ്കിൽ ആശങ്ക അല്ല ജാഗ്രതയോടെ ഉള്ള പ്രവർത്തനമാണ് വേണ്ടത്.

ഷിഫാന
3 A ജി.എൽ .പി .എസ്.മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം