ജി എൽ പി എസ് പെരുവാമ്പ‍‍ ‍‍/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

ലോകമെങ്ങും പടരുന്ന വൈറസ്
ആളുകളെ കൊല്ലുന്ന വൈറസ്
നമ്മുടെ ലോകത്തെ നശിപ്പിക്കുന്ന വൈറസ്
ലോകത്തെ പേടിപ്പിക്കുന്ന വൈറസ്

ജാഗ്രതയോടെ നമ്മുടെ കേരളം
കേരളമാണ് മുന്നിൽ
നമുക്ക് ഒന്നിച്ചു നിന്ന്
ഈ വൈറസ് നെ പ്രതിരോധികം
പ്രതിരോധിക്കാം

ദേവിക പ്രദീപ്
4A ജി എൽ പി എസ് പെരുവാമ്പ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത