ജി എൽ പി എസ് പെരുവാമ്പ‍‍ ‍‍/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഏടന്നാന്ന്പ്പാ വന്നി നീ
എന്ത് ന്നാന്ന്പ്പാ പേര്
ചൈനേന്നാണ് പ്പാ വന്നിനീ
കോവിഡ്ന്നാന്ന്പ്പാപേര്
എന്തിലാണപ്പോ വന്നിനീ
വിമാനത്തിലാണപ്പാവന്നി നീ
എന്തിനാണപ്പോ വന്നിനീ
നമ്മുടെ നാശത്തിനാണോ വന്നിനീ
ലോക നാശത്തിനോവന്നി നീ
നിന്നെ തുരത്തിടും നമ്മളൊന്നായ്
നിന്നെ തുരത്തിടും നമ്മളൊന്നായ്
 

അമേയ പി പി
4A ജി എൽ പി എസ് പെരുവാമ്പ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത