കൊറോണയെന്ന മൂന്നക്ഷരം കേൾക്കുവിൻ കേൾക്കുവിൻ മഹാമാരിയായി ഭൂമിയിൽ പതിക്കുന്ന നിൻ - ധൂമശകലത്തിൻ അന്ത്യ മെപ്പോൾ നിൻ്റെ ആർത്തനാദത്തിൻ്റെ അലകൾ എന്നിൽ പതിക്കുമ്പോഴും തളരില്ല പതറില്ല ഞങ്ങൾ കേരളീയർ
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത