ജി എൽ പി എസ് പുല്ലൂറ്റ്/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണപ്പാട്ട്

കൊറോണെ കൊറോണെ ഗോ കൊറോണെ
ഇവിടെ നിൽക്കണ്ട പോ കൊറോണെ
നീ ഇവിടെ നിന്നാലോ സോപ്പും ഹാൻഡ് വാഷും നിന്റെ പണി തീർക്കും ഓടിക്കോ !
നാടും ഞങ്ങളും ഒന്നാണേ നിന്നെ തുരത്താൻ ഒന്നാണേ...
 

മാധവ് ചന്ദ്ര
2 എ ജി.എൽ.പി.എസ്സ്,പുല്ലൂറ്റ്.
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത