ലോക്ഡൗൺ

കൊറോണ കൊറോണ കൊറോണ
എവിെട തിരി‍ഞ്ഞാലും കൊറോണ തന്നെ
ച ങ്ങാതി വീ ട്ടിൽ പോകുവാൻ വയ്യ
 ച ങ്ങാതി യോടൊത്തു കളിക്കുവാൻ വയ്യ
പേപ്പറെടുത്താൽ കൊറോണ
ടിവി തുറന്നാലും കൊറോണ
ഫാേണാെന്നെടുത്ത് തൂറന്നാലോ
കൊറോണ വാർത്ത തന്നെ മുമ്പിൽ
എവിടുന്നു വന്നു ഈ കൊറോണ
എന്തിന്നു വന്നു ഈ കൊറോണ
മാനവരാശിക്കു നാശം വിതച്ച്
പോകണം പോയിക്കിട്ടണം ഈ കൊറോണ
എന്നിട്ടു വേണം കളിച്ചുല്ലസിച്ചിടാൻ

 

സാഹിർ കെ
4 B ജി എ ൽ പി എസ് പുലത്ത്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത