ജി എൽ പി എസ് പുതുപ്പാടി/അക്ഷരവൃക്ഷം/കാക്ക.

Schoolwiki സംരംഭത്തിൽ നിന്ന്
കാക്ക.

കാ കാ കരയും കാക്ക

കറുത്തിരിക്കും കാക്ക

കൂടുകൂട്ടും കാക്ക

വൃത്തിയാക്കും കാക്ക

 

ആദർശ് ബിനു
1 A GLPS PUTHUPPADY
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത