ജി എൽ പി എസ് പരപ്പിൽ/അക്ഷരവൃക്ഷം/കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്


കരുതലോടെ

നന്മയുള്ള കേരളം
കരുതലുള്ള കേരളം
കൊറോണയെ തുരത്തുവാൻ
ശക്തിയുള്ള കേരളം
കരുതലോടെ നീങ്ങിടുന്ന ജനതകൾക്കു വന്ദനം അഭിനന്ദനം

ദേവിക S
4 ജി എൽ പി എസ് പരപ്പിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത