ജി എൽ പി എസ് നരമ്പിൽ/അക്ഷരവൃക്ഷം/വൃത്തിയാണ്‌ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയാണ്‌ ശക്തി

ആരോഗ്യത്തിന് വേണം വൃത്തി
ആനന്ദത്തിന് വേണം വൃത്തി
ദേഹം മുഴുവൻ വേണം വൃത്തി
വസ്ത്രം മുഴുവൻ വേണം വൃത്തി
വീട്ടിലും ക്ലാസ്സിലും വേണം വൃത്തി
റോട്ടിലും നാട്ടിലും വേണം വൃത്തി
എല്ലാവർക്കും ഇഷ്ടം വൃത്തി

നിദ ഫാത്തിമ
1A ഗവ .എൽ .പി സ്കൂൾ നരമ്പിൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത