ജി എൽ പി എസ് നരമ്പിൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

വർണ ചിറകുള്ള പൂമ്പാറ്റേ
പാറിപറക്കുന്ന പൂമ്പാറ്റേ
പൂന്തേനുണ്ണാൻ പൂവുകൾ തേടി
പാറിപ്പറക്കുന്ന പൂമ്പാറ്റേ
എന്തൊരു ചന്തം നിൻ ചിറക്‌
എങ്ങനെ കിട്ടി പൂഞ്ചിറക് ?
നൃത്തം ചെയ്‌തു കളിയ്ക്കാൻ നിന്നെ
ആരു പഠിപ്പിച്ചു പൂമ്പാറ്റേ?
നിന്നോടൊത്തു കളിച്ചീടാൻ
വന്നോട്ടെ ഞാൻ പൂമ്പാറ്റേ
പൂങ്കരാളാണ് നീ പൂമ്പാറ്റേ
എന്റെ തേൻ കരളാണു നീ പൂമ്പാറ്റേ .
 


ആദിത്ത്‌ ബിജു
2 A ഗവ .എൽ.പി.സ്കൂൾ നരമ്പിൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത