ജി എൽ പി എസ് ചെറൂപ്പ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

2024 2025 ജി എൽ പി എസ് ചെറൂപ്പ സ്കൂളിലെ പ്രവേശനോത്സവത്തിൽ നവാഗതരെ കിരീടമണിയിച്ചും വർണ്ണബലൂണുകളും സമ്മാനപൊതികളും നൽകി സ്വീകരിച്ചു .ചുമർ ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയ ക്ലാസ്സ്മുറിയിലേക്ക് മുതിർന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അകമ്പടിയോടെ ആനയിച്ചു


ചിത്രശാല