ജി എൽ പി എസ് ചളിപ്പാടം/ പ്രമുഖർ/വി.പി.പാത്തുമ്മക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
  • ചളിപ്പാടത്തെ പുള്ളിയില്‍ കുഞ്ഞഹമ്മദിന്‍െറ ഭാര്യ വലിയ പീടികക്കല്‍ പാത്തുമ്മക്കുട്ടിയുമ്മ.
  • ഇവരുടെ ഉടമസ്ഥതയിലുള്ള കളപ്പുരയിലാണ് ചളിപ്പാടം ഗവ.എല്‍.പി.സ്കൂളിന്‍െറ തുടക്കം
  • സൗജന്യമായാണ് കളപ്പുര സ്കൂളിനുവേണ്ടി നല്‍കിയിരുന്നത്.